Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:49 pm

Menu

Published on August 16, 2013 at 12:10 pm

സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധന

gold-price-shoots-up

കൊച്ചി : സ്വര്‍ണ്ണ വിലയിലെ കുതിപ്പ്‌ തുടരുന്നു.കഴിഞ്ഞ ദിവസം സ്വര്‍ണ്ണ വില 21,200 വരെ എത്തിയിരുന്നു.ഇന്ന് മാത്രം പവന് 440 രൂപ വര്‍ദ്ധിച്ച് 21,640 രൂപയായി.ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 2830 രൂപയായി.തുടര്‍ച്ചയായ മൂന്നു ദിവസമായി സവര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.രണ്ടാഴ്ചക്കിടെ, സ്വര്‍ണവിലയില്‍ പവന് ആയിരത്തിലധികം രൂപയുടെ വര്‍ധനയാണുണ്ടായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News