Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 160 രൂപ വര്‍ധിച്ച് 23,280 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,910 രൂപയിലാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
Leave a Reply