Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:35 am

Menu

Published on October 17, 2016 at 2:45 pm

സ്വര്‍ണവില ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍…

gold-prices-fall-to-one-month-low

കൊച്ചി: സ്വര്‍ണവില കുറഞ്ഞു.പവന് 22,480 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.ഗ്രാമിന് 2,810 രൂപയാണ് വില. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില പവന് 22560 എന്ന നിരക്കില്‍ തുടരുകയായിരുന്നു.ഒക്ടോബര്‍ ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഉത്സവകാലം ആരംഭിച്ചതും ഇന്ത്യയില്‍ വിവാഹങ്ങളുടെ സീസണ്‍ ആയതും ഇനി സ്വര്‍ണവില കൂട്ടുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികള്‍.ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം.

Loading...

Leave a Reply

Your email address will not be published.

More News