Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:08 pm

Menu

Published on October 6, 2016 at 4:21 pm

സ്വർണ വില കുത്തനെ കുറഞ്ഞു

gold-prices-falling-in-kerala

സ്വർണ വില കുറഞ്ഞു.പവന് പവന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 2825രൂപയായി.ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്. ഒക്ടോബര്‍ മാസം സ്വര്‍ണവില പവന് 23,120 രൂപയില്‍ താഴെ പോയിരുന്നില്ല. എന്നാല്‍, ബുധനാഴ്ച വില ഇടിയുകയായിരുന്നു.ഓണക്കാലത്ത് സ്വർണ 23480 രൂപ വരെ എത്തിയിരുന്നു.എന്നാൽ പിന്നീട് സ്വർണ വില പടിപടിയായി കുറഞ്ഞു വരികയായിരുന്നു.ഒക്‌ടോബർ ഒന്നിന് 23120 രൂപയായ സ്വർണവില ഒക്‌ടോബർ നാലോടെ ഒറ്റയടിക്ക് 320 രൂപ കുറയുകയായിരുന്നു.ഇന്ന് രൂപ കൂടി കുറഞ്ഞതോടെ രണ്ട് ദിവസത്തിനിടെ രൂപയാണ് പവന് കുറഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News