Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:32 pm

Menu

Published on August 18, 2016 at 10:07 am

സ്വര്‍ണവില കൂടി

gold-prices-hit-in-kerala

കൊച്ചി : സ്വര്‍ണവില വീണ്ടും കൂടി. പവന് 80 രൂപ വര്‍ദ്ധിച്ച് 23,320 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 2,915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ വിലവര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News