Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:12 pm

Menu

Published on July 16, 2014 at 12:38 pm

സ്വർണവില വീണ്ടും കുറഞ്ഞു ; പവന് 20,880 രൂപ

gold-rate-16-july-2014

കൊച്ചി :സംസ്ഥാനത്തെ സ്വർണവില  വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,880 രൂപയായി. ഗ്രാമിന് 2,610ലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച സ്വർണവില 21,360 രൂപ വരെ ഉയർന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News