Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2026 4:29 am

Menu

Published on May 29, 2014 at 2:51 pm

സ്വർണവില കുറഞ്ഞ് പവന് 20680 രൂപയായി

gold-rate-decreased-5

കൊച്ചി:സംസ്ഥാനത്ത് സ്വർണവില 120 രൂപ കുറഞ്ഞ് പവന് 20680 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2585 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News