Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:19 pm

Menu

Published on September 3, 2014 at 12:21 pm

സ്വർണ്ണവില 160 രൂപ കുറഞ്ഞ് 20,880 രൂപയായി

gold-rate-decreased-6

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു. രണ്ട് ദിവസമായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.ഗ്രാമിന് 20 രൂപ കുറഞ്ഞ് 2610 രൂപയായി.പവന് 160 രൂപ കുറഞ്ഞ് 20,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച പവന് 80 രൂപ കുറഞ്ഞ് 21040 രൂപയിലെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News