Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:00 am

Menu

Published on October 30, 2014 at 11:32 am

സ്വർണ്ണവില പവന് 160 രൂപ കുറഞ്ഞു

gold-rate-decreased-7

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 160 രൂപ കുറഞ്ഞ് 20160 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി പവന് 20320 രൂപയിലാണ് വ്യാപാരം നടന്നത്. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News