Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:50 pm

Menu

Published on November 27, 2014 at 12:14 pm

സ്വർണ്ണവില പവന് 120 രൂപ കുറഞ്ഞു

gold-rate-decreased-8

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 120 രൂപ കുറഞ്ഞ് 19840 രൂപയായി. 2840 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് സ്വർണ്ണവില കുറയാൻ കാരണം. കഴിഞ്ഞ ഒരാഴ്ചയായി സ്വർണ്ണ വില പവന് 19,960 ൽ തുടരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News