Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:37 am

Menu

Published on December 12, 2014 at 11:24 am

സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞു

gold-rate-decreased-today

കൊച്ചി: സ്വർണ്ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20200 രൂപയായി.ഗ്രാമിന് 2525 രൂപയാണ് വില.കഴിഞ്ഞ ദിവസം സ്വർണ്ണവില പവന് 80 രൂപകൂടി 20,280 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News