Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:41 am

Menu

Published on October 2, 2013 at 10:18 am

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

gold-rate-fall-to-21520

കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപയാണ് കുറഞ്ഞത്. 21,520 രൂപയാണ് പവന്‍്റെ നിലവിലെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2,690 രൂപ ആയി. ചൊവ്വാഴ്ച പവന് 200 രൂപ കുറഞ്ഞ് 22,000 രൂപയിലത്തെിയിരുന്നു. സ്വര്‍ണം ഗ്രാമിന് 2,750 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News