Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:42 pm

Menu

Published on September 12, 2014 at 12:33 pm

സ്വര്‍ണവില വീണ്ടും കുറഞ്ഞു ;പവന് 20,400 രൂപയായി

gold-rate-falling-down

കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 20,400 രൂപയായി. 25 രൂപ കുറഞ്ഞ് ഗ്രാമിന് 2,550 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവാണ് കഴിഞ്ഞയാഴ്ചകളില്‍ രേഖപ്പെടുത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33