Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 12:03 pm

Menu

Published on August 13, 2014 at 3:19 pm

സ്വർണ്ണ വില വർദ്ധിച്ച് പവന് 21,480 രൂപയായി

gold-rate-hike-2

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വില വർദ്ധിച്ചു. ഗ്രാമിന് 10 രൂപ കൂടി 2,685 രൂപയായി. പവന് 80 രൂപ കൂടി 21,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില വർദ്ധിച്ചതാണ് കേരളത്തിലും സ്വർണ്ണവില വർദ്ധിക്കാൻ കാരണമായത്.

Loading...

Leave a Reply

Your email address will not be published.

More News