Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 11:01 pm

Menu

Published on October 13, 2014 at 11:01 am

സ്വർണ്ണവില വർദ്ധിച്ചു;പവന് 20,480 രൂപ

gold-rate-hike-3

കൊച്ചി:സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. പവന് 120 രൂപ വർദ്ധിച്ച് 20,480 രൂപയായി. ഗ്രാമിന് 2,560 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ നാലു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിൽ സ്വർണ്ണ വിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News