Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:58 am

Menu

Published on December 15, 2014 at 4:13 pm

സ്വർണ്ണവിലയിൽ വർദ്ധന

gold-rate-hike-4

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. പവന് 80 രൂപ കൂടി 20,200 രൂപയായി. ഗ്രാമിന് 2525 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിൽ സ്വർണ്ണവില വർദ്ധിച്ചതാണ് ഇവിടെയും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം സ്വർണ്ണവില പവന് 20120 രൂപയായിട്ടായിരുന്നു വ്യാപാരം നടന്നത്.

Loading...

Leave a Reply

Your email address will not be published.

More News