Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:38 pm

Menu

Published on December 26, 2014 at 4:40 pm

സ്വർണ്ണവിലയിൽ വർദ്ധന

gold-rate-hike-5

കൊച്ചി: സ്വർണ്ണവിലയിൽ വർദ്ധന. പവന് 160രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ പവന് 20280 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2535 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്. 20120 രൂപയായിരുന്ന കഴിഞ്ഞ ദിവസം പവൻറെ വില.

Loading...

Leave a Reply

Your email address will not be published.

More News