Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:31 pm

Menu

Published on July 20, 2016 at 2:49 pm

സ്വർണ വില കൂടി; പവന് 22,760 രൂപ

gold-rate-in-kerala-today

കൊച്ചി : സ്വർണ വില പവന് 80 രൂപ കൂടി 22,760 രൂപയായി. 2,845 രൂപയാണ് ഗ്രാമിന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. 22,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില.
ആഗോള വിപണിയിൽ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഉയരാൻ കാരണം.

Loading...

Leave a Reply

Your email address will not be published.

More News