Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:50 pm

Menu

Published on September 26, 2014 at 10:55 am

സ്വർണ്ണവിലയിൽ വർദ്ധന;പവന് 20,200 രൂപ

gold-rate-increase-4

സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. പവന് 120 രൂപ വർദ്ധിച്ച് 20,200 രൂപയായി.ഗ്രാമിന് 15 കൂടി 2,525 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 20,080 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 1.71 ഡോളര്‍ കൂടി 1,222.91 ഡോളറിലെത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33