Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് .പവന് 80 രൂപ കൂടി 20,880 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. പവന് 2610 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ആഴ്ച സ്വര്‍ണവില 20,400ല്‍ നിന്ന് 20,800ലേക്ക് കയറുകയായിരുന്നു. സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് 24,240 രൂപയാണ്.
Leave a Reply