Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:20 am

Menu

Published on June 21, 2013 at 10:30 am

സ്വര്‍ണ്ണത്തിന് 520 രൂപ കുറഞ്ഞു; പവന് 20,400

gold-rate-lowerd-to-r-20400

സ്വർണ്ണത്തിനു വില കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 20,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 2,550 രൂപയായി. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില ഇടിയുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. വരും ദിവസങ്ങളിലും സ്വര്‍ണ്ണവില ഇടിയാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Loading...

Leave a Reply

Your email address will not be published.

More News