Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 2, 2023 8:09 am

Menu

Published on June 8, 2013 at 6:18 am

സ്വർണ്ണവില കുറഞ്ഞു

gold-rate-lowered-5

കൊച്ചി: രണ്ടു ദിവസത്തെ മുന്നേറ്റത്തിനു ശേഷം സ്വർണ്ണത്തിനു നേരിയ തോതിൽ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇപ്പോൾ ഒരു പവന് 20,720 രൂപയും ഒരു ഗ്രാമിന് 2,590 രൂപയുമാണ് നിലവിലെ വില . ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിപണിയിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News