Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 12, 2024 11:13 am

Menu

Published on January 23, 2015 at 11:28 am

സ്വർണ്ണവിലയിൽ ഇടിവ്

gold-rate-today-10

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞ് 21120 രൂപയായി. ഗ്രാമിന് 2640 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിട്ടുള്ളത്‌.കഴിഞ്ഞ ദിവസം സ്വർണ്ണവില പവന് 21200 രൂപയായാണ്‌ വ്യാപാരം നടന്നത്.

Loading...

Leave a Reply

Your email address will not be published.

More News