Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:47 pm

Menu

Published on November 10, 2014 at 1:15 pm

സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞു

gold-rate-today-8

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 80 രൂപ കുറഞ്ഞ് 19800 രൂപയായി. 2475 രൂപയാണ് ഗ്രാമിന്റെ വില. തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ്ണവില . കഴിഞ്ഞ ദിവസം പവന് 480 രൂപയായി കുതിച്ചു കയറുകയായിരുന്നു.വിവാഹ സീസണായതിനാല്‍ ജ്വല്ലറികളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ താഴ്ച്ചയാണ് ഇവിടെയും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News