Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:53 am

Menu

Published on February 26, 2014 at 3:36 pm

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട

gold-smuggling-again-at-karipur-airport

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും   സ്വര്‍ണം പിടികൂടി .രണ്ടു പേരിൽ നിന്നായി  ഒരു കിലോ, 624 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായിയില്‍നിന്നുവന്ന യാത്രക്കാരന്‍ വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരന് കൈമാറി പുറത്തെത്തിച്ച ഒരു കിലോ സ്വര്‍ണവും മഞ്ചേശ്വരം സ്വദേശിയില്‍നിന്ന് 624 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. സ്വര്‍ണം കൈമാറിയ ജീവനക്കാരനെ ചോദ്യംചെയ്തുവരികയാണ്.ടൈഗര്‍ ബാം കുപ്പികളിലാക്കിയാണ് മഞ്ചേശ്വരം സ്വദേശി സ്വര്‍ണം കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടികൂടിയത്.

Loading...

Leave a Reply

Your email address will not be published.

More News