Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:06 pm

Menu

Published on January 27, 2014 at 1:16 pm

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട

gold-smuggling-again-in-karippoor

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കണ്ണൂര്‍ സ്വദേശി അഷ്‌റഫില്‍ നിന്നാണ് മൂന്നുകിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്.ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചുകടത്തുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയത്.

Loading...

Leave a Reply

Your email address will not be published.

More News