Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം :കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോ സ്വർണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി സ്വദേശി മുഹമ്മദ് റിഫാസിനെ പിടികൂടി.വോള്‍ട്ടേജ് കണ്‍വേര്‍ട്ടറില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നതിനിടയില്‍ കസ്റ്റംസിൻറെ പിടിയിലാകുകയായിരുന്നു.ഇന്ന് പുലർച്ചെയാണു സംഭവം.
Leave a Reply