Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:12 pm

Menu

Published on March 5, 2014 at 1:33 pm

വിമാനത്തിൻറെ ടോയ്‌ലറ്റില്‍ നിന്നും എഴുകിലോ സ്വർണം കണ്ടെടുത്തു

gold-smuggling-in-trivandram-airport

തിരുവനന്തപുരം :തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും എഴുകിലോ സ്വർണം കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി.എയര്‍വെയ്‌സിന്റെ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.കസ്‌റ്റംസ്‌ പരിശോധന നിർബന്ധമാക്കിയിട്ടും സ്വർണക്കടത്ത് തുടർന്നു വരികയാണ്.

Loading...

Leave a Reply

Your email address will not be published.

More News