Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:24 am

Menu

Published on September 20, 2016 at 7:59 am

കരുനാഗപ്പള്ളിയിൽ ഗുഡ്​സ്​ ട്രെയിൻ പാളം തെറ്റി;ഗതാഗതം സ്തംഭിച്ചു

goods-train-derails-near-kollam-rail-traffic-along-ekm-tvpm-route-affected

കൊല്ലം: കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയ്ക്ക് കല്ലുകടവിൽ ചരക്ക് തീവണ്ടി പാളം തെറ്റി.കോട്ടയത്തേക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയാണ് പാളം തെറ്റിയത്.  ഒമ്പത് ബോഗികളാഅപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടമുണ്ടായ സ്ഥലത്തെ പാളം ഇളകി പോയ അവസ്ഥയിലാണ്. തീവണ്ടിയുടെ വീലുകളും തെറിച്ചു പോയി.ണ് പാളം തെറ്റിയത്. ഇതില്‍ നാലെണ്ണം പൂര്‍ണമായും മറിഞ്ഞു. രാത്രി 12.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിലച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.

റദ്ദാക്കിയ ട്രെയിനുകൾ

ട്രെയിൻ നം: 56300 , കൊല്ലം – ആലപ്പുഴ പാസഞ്ചർ
ട്രെയിൻ നം:: 56302,  ആലപ്പുഴ – എറണാകുളം പാസഞ്ചർ
ട്രെയിൻ നം:: 56303, എറണാകുളം – ആലപ്പുഴ പാസഞ്ചർ
ട്രെയിൻ നം: 56301,ആലപ്പുഴ – കൊല്ലം പാസഞ്ചർ
ട്രെയിൻ നം: 56392, കൊല്ലം – എറണാകുളം പാസഞ്ചർ
ട്രെയിൻ നം: 56387, എറണാകുളം – കായംകുളം പാസഞ്ചർ
ട്രെയിൻ നം:  66300, കൊല്ലം – എറണാകുളം മെമു
ട്രെയിൻ നം: 66301, എറണാകുളം – കൊല്ലം മെമു
ട്രെയിൻ നം: 66302, കൊല്ലം – എറണാകുളം മെമു
ട്രെയിൻ നം: 66303, എറണാകുളം – കൊല്ലം മെമു

ഭാഗികമായി തടസപ്പെടുന്നവ

ട്രെയിൻ നം: 56305 കോട്ടയം –െകാല്ലം പാസഞ്ചർ
ട്രെയിൻ നം: 66307 എറണാകുളം – കൊല്ലം മെമു(കോട്ടയം വഴി)
ട്രെയിൻ നം: 66308 കൊല്ലം– എറണാകുളം മെമു(കോട്ടയം വഴി)

Loading...

Leave a Reply

Your email address will not be published.

More News