Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 15, 2026 11:00 pm

Menu

Published on July 30, 2013 at 11:51 am

കേരളത്തിലെ റോഡിലെ കുഴിയുടെ ആഴം സംസ്ഥാന ഗവര്‍ണറും അറിഞ്ഞു

governors-car-punctured-on-potholed-road

കൊച്ചി:ജയസൂര്യ റോഡിലെ കുഴി മൂടിയ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി വിമർശനവുമായി രംഗത്തെത്തിയിരുന്നു.പല കാരണങ്ങളാൽ നമ്മുടെ സംസ്ഥാനത്തെ റോഡുകള്‍ പ്രശസ്‌തമാണ്.റോഡിലുള്ള കുഴികളെ കുറിച്ച് എന്തൊക്കെ പരാതിയുണ്ടായിട്ടും, പൊതുമരാമത്ത് മന്ത്രിയോ ബന്ധപ്പെട്ട അധുകൃതരോ അറിഞ്ഞ മട്ട് കാണിക്കാറില്ല. ഓരോ വർഷവും ഈ കുഴികളിൽ വീണ് പരിക്കേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വളരെ കൂടുതൽ.ഇപ്പോൾ സംസ്ഥാന ഗവര്‍ണറും കേരളത്തിലെ റോഡിലെ കുഴിയുടെ ആഴം എത്രയാണെന്ന് അറിഞ്ഞു.അരൂര്‍ പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണു സംഭവം. പഞ്ചറായ കാറും കൊണ്ട് ഗവര്‍ണര്‍ കുറച്ച് നേരം റോഡില്‍ കിടക്കുകയും ചെയ്‌തു.പിന്നെ സ്റ്റെപ്പിനി ടയര്‍ മാറ്റി ഇട്ടതിന് ശേഷമാണ് ഗവര്‍ണറുടെ യാത്ര തുടര്‍ന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News