Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:46 am

Menu

Published on May 17, 2013 at 4:46 am

ദുബായില്‍ സപ്തംബറില്‍ ഗ്രാന്‍ഡ് കേരള ഫെസ്റ്റിവല്‍

grand-kerala-festival-in-dubai

ദുബായ്:സപ്തംബറില്‍ മൂന്ന് ദിവസങ്ങളിലായി ദുബായിൽ ഗ്രാന്‍ഡ് കേരള ഫെസ്റ്റിവല്‍ ഒരുക്കുന്നു. ദുബായിലെ ബഞ്ച്മാര്‍ക്ക് മീഡിയയുടെ നേതൃത്വത്തിലാണ് പരിപാടി. വിവിധ പരിപാടികളാണ് ഇതില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.പരിപാടിയുടെ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. ബെഞ്ച്മാര്‍ക്ക് ഡയറക്ടര്‍മാരായ ഹബീബ് റഹ്മാനും സുജില്‍ ബോസും ചടങ്ങില്‍ സംബന്ധിച്ചു. കേരളത്തെ അറിയുക, ടേസ്റ്റ് കേരള, കേരളത്തില്‍ നിക്ഷേപിക്കുക, കേരളം ആസ്വദിക്കുക എന്നിങ്ങനെ വിവിധ പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News