Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:04 pm

Menu

Published on October 2, 2013 at 10:51 am

സിറിയയില്‍ മുപ്പത് മാസത്തിനിടെ കൊല്ലപ്പെട്ടത് 1.15 ലക്ഷം പേര്‍

group-says-syria-death-toll-at-115000

ബെയ്‌റൂത്ത്: സിറിയയില്‍ രണ്ടരവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ 1,15,206 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശസംഘടന അറിയിച്ചു. ഇതില്‍ 41,533 സാധാരണക്കാരും പെടുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയുടെ കണക്കുകള്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ യും 23,707 പേര്‍ വിമതരെയും 47,206 പേര്‍ പ്രസിഡന്‍റ് ബാഷര്‍ അസദിനെയും അനുകൂലിക്കുന്നവരാണ്. ജീവഹാനി സംഭവിച്ച സാധാരണക്കാരില്‍ 4,079 സ്ത്രീകളും 6,087 കുട്ടികളുംപെടും. മരിച്ചവരില്‍ തിരിച്ചറിയാത്ത 2,760 പേരുണ്ടെന്നും സംഘടന പറയുന്നു. 2011 മാര്‍ച്ച് 18 മുതല്‍ 2013 സപ്തംബര്‍ 30 വരെയുള്ള കണക്കാണിത്.

Loading...

Leave a Reply

Your email address will not be published.

More News