Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:53 am

Menu

Published on May 18, 2015 at 5:53 pm

ഗുരുവായൂര്‍ ഭക്തന് മര്‍ദ്ദനമേറ്റ സംഭവം: 2 പേര്‍ കുറ്റക്കാരാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

guruvayoor-temple-assault-two-employees-suspended

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ കുറ്റക്കാരാണെന്ന് ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അസിസ്റ്റന്റ് മാനേജര്‍ സുനില്‍ കുമാര്‍, സെക്യൂരിറ്റി ജീവനക്കാരന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് . ഇരുവരും മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ജൂണ്‍ 22 ന് ഹാജരാകണം. മാനസിക വൈകല്യമുള്ള യുവാവിനെ അമ്മയുടെ മുന്നില്‍വച്ച് മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.

Loading...

Comments are closed.

More News