Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:04 am

Menu

Published on January 1, 2016 at 5:33 pm

പുതുവത്സരാശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും പ്രണവും (വീഡിയോ)

happy-new-year

പ്രണവിനൊപ്പം പുതുവത്സരാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പുതുവത്സരാശംസകള്‍ നേര്‍ന്നുക്കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലി മുരുകനിലൂടെയാണ് മോഹന്‍ലാലിന് 2016ന്റെ തുടക്കം. ഒരു ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരുകയാണ്. ഏപ്രിലിലാണ് പുലിമുരുകന്‍ റിലീസ് ചെയ്യുന്നത്.
–

Posted by Mohanlal on Thursday, 31 December 2015

–

Loading...

Comments are closed.

More News