Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പരിപൂർണ്ണം എന്ന് വേണം പറയാൻ.
കോഴിക്കോട്ടും കണ്ണൂരും തിരുവനന്തപുരത്തും ചെറിയ അക്രമങ്ങളുണ്ടായെ ങ്കിലും മിക്ക സ്ഥലങ്ങളിലും ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. കേരള, എംജി, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ ബുധനാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.
പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടായിരുന്ന മലപ്പുറം ജില്ലയിൽ ആണ് ഹർത്താൽ തീർത്തും പൂർണ മായത് കട കംബോളങ്ങൾ അടഞ്ഞു തന്നെ കിടന്നു. പ്രശ്നങ്ങൾ ഒന്നും ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല
Leave a Reply