Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോളാർ വിവാദത്തെ തുടർന്ന് മുഖ്യ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപെട്ട് ഇടതു എം.എല്‍.എ മാർ സെക്രട്ടരി യെട്ടിനുമുന്നിൽ നടത്തിയ കുത്തിരിപ്പ് സമരത്തിൽ ഗ്രനേഡ് ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നാളെ സംസ്ഥാന വ്യാപക ഹർത്താൽ ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍.
പൊലീസിന്റെ ഗ്രനേഡാക്രമണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും സി.പി.ഐ നേതാവ് സി.ദിവാകരന് പരിക്കേല്‍ക്കുകയും ചെയ്തു .
Leave a Reply