Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:58 am

Menu

Published on June 13, 2013 at 4:23 am

കേരളത്തിൽ കനത്ത മഴ വരുന്നു

heavy-rain-in-kerala

തിരുവനന്തപുരം: സംസ്ഥാനമാകെ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊച്ചി, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം എന്നിവടങ്ങളിൽ അതികനത്ത മഴയാണ് പ്രദീക്ഷിക്കുന്നത്. 13 സെന്റീമീറ്ററില്‍ കൂടുതല്‍ മഴയാണ് അതികനത്ത മഴ. ഏകദേശം സെപ്റ്റബർ വരെ മഴ തുടർന്നേകാം.

ബംഗാള്‍ തീരത്തു രൂപപ്പെട്ട ന്യൂനമര്‍ദം മണ്‍സൂണ്‍ കാറ്റിനെ ശക്തമാക്കി. തെക്കുപടിഞ്ഞാറന്‍ ദിശയിലാണു കാറ്റു വീശുന്നത്. അതാണു കനത്ത മഴയ്ക്കു കാരണം. മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതു പോലെ മഴ ഏതാനും ദിവസം കൂടി നിന്നാല്‍ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും.

Loading...

Leave a Reply

Your email address will not be published.

More News