Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 4:36 am

Menu

Published on April 4, 2014 at 11:14 am

ബോളീവുഡ് നടി ഹേമമാലിനിക്ക് 192 കോടിയുടെ സ്വത്ത്

hema-malinis-assets-worth-over-rs-192-crore-rupees

ബോളിവുഡ് നടിയും ബിജെപിയുടെ മധുര ലോക് സഭാ സ്ഥാനാര്‍ത്ഥിയുമായ ഹേമ മാലിനിക്ക് 192 കോടിയുടെ സ്വത്തുള്ളതായി തൻറെ നാമനിർദ്ദേശ പത്രികയിൽ ഹേമമാലിനി വ്യക്തമാക്കി. ഈ പത്രിക പ്രകാരം താരത്തിൻറെ കൈയില്‍ 12,52,552 രൂപയും ഭർത്താവ് ധര്‍മ്മേന്ദ്രയുടെ കൈയില്‍ 25,802 രൂപയുമാണുള്ളത്.

38 ലക്ഷം രൂപ വിലമതിക്കുന്ന കാറാണ് ഹേമമാലിനിയുടേത്. ഒരു കോടിയിലേറെ വില വരുന്ന സ്വര്‍ണാഭരണങ്ങളും 57 കോടി രൂപ വില വരുന്ന വീടും താരത്തിനുണ്ട്. കൂടാതെ 1,12,07,734 രൂപയുടെ ബാങ്ക് ബാലൻസും എന്‍.എസ്.സിയില്‍ 4 ലക്ഷത്തിൻറെ നിക്ഷേപവുമുണ്ട്.ഭർത്താവ് ധര്‍മ്മേന്ദ്രയ്ക്ക് 33 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സും 82 ലക്ഷം രൂപയുടെ ഓഹരിയും സ്വന്തമായി 18 ഏക്കർ സ്ഥലവുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News