Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി : തലസ്ഥാന നഗരിയായ ഡൽഹിയിൽ ഇന്നലെ ഉണ്ടായതു റെക്കോർഡ് താപനില. 16 വർഷത്തിൽ ഇതാദ്യമായാണ് എത്ര ചൂട് രേഖപ്പെടുത്തുന്നത്. 46 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1969 മുതൽ ഉള്ള റെക്കോർഡ് പ്രകാരം 1998 ിൽ ആണ് ഇതിനു മുൻപ് എത്രയും ചൂട് അനുഭവപ്പെട്ടത്. അത് 48.4ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
Leave a Reply