Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കേരളത്തിൽ എയ്ഡ്സ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു.സർക്കാർ കണക്കു പ്രകാരം സംസ്ഥാനത്തിപ്പോൾ 12665 എയ്ഡ്‌സ് രോഗികള്‍ ഉണ്ട്. 2012-13 വര്‍ഷത്തില്‍ 1766 പേരാണ് എയ്ഡ്‌സിന് ചികിത്സ തേടിയത്. എന്നാല്‍ 2013 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള കാലയളവില്‍ 1135 രോഗികള്‍ ചികിത്സയ്‌ക്കെത്തി. നിയമസഭയില്‍ ഇ പി ജയരാജന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
Leave a Reply