Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : എല്‍.ഡി.എഫ് ഉപരോധ സമരത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും യു.ഡി.എഫ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിൽ സെക്രട്ടേറിയറ്റിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളുമാണ് അവധി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്കായാണ് അവധി നല്‍കിയതെന്നാണ് മന്ത്രിസഭാ യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം.
Leave a Reply