Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:52 am

Menu

Published on April 3, 2018 at 7:00 pm

ഇന്ത്യ വിറ്റഴിച്ച ഹോണ്ടയുടെ 56,194 സ്‌കൂട്ടറുകള്‍ പരിശോധനയ്ക്കായി വിളിക്കുന്നു..!!

honda-recalls-56194-units-of-aviator-activa-125-grazia

ഇന്ത്യ വിറ്റഴിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ മൂന്നു മോഡലുകളില്‍ നിന്നായി 56,194 യൂണിറ്റുകള്‍ പരിശോധനയ്ക്കായി വിളിക്കുന്നു . ഗ്രാസിയ , ആക്ടീവ 125, എവിയേറ്റര്‍ എന്നീ മോഡലുകളുടെ 56,194 യൂണിറ്റുകളാണ് ഇതില്‍പ്പെടുന്നത്. ഈ വാഹനങ്ങളുടെ ഫ്രന്‍ഡ് സസ്പെന്‍ഷനില്‍ തകരാര്‍ കണ്ടെത്തിയതിനാലാണ് പരിശോധനയ്ക്കായി വിളിച്ചത്.

കമ്പനി പരിശോധനയ്ക്കായി 2018 ഫെബ്രവരി ഏഴിനും മാര്‍ച്ച് 16-നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളെയാണ് വിളിക്കുന്നത്. എന്നാൽ തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു കൊടുക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ഡീലര്‍മാര്‍ മുഖാന്തരം ഇ-മെയിലിലൂടെയോ, ഫോണിലൂടെയോ, എസ്.എം.എസിലൂടെയോ ഉപഭോക്താക്കളെ കമ്പനി വിവരം അറിയിക്കും.

Loading...

Leave a Reply

Your email address will not be published.

More News