Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 10:46 am

Menu

Published on January 27, 2014 at 10:15 am

ആലപ്പുഴയിലെ മാര്‍ത്താണ്ഡം കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു

houseboat-go-up-in-flames-in-alappuzha

ആലപ്പുഴ:  മാര്‍ത്താണ്ഡം കായലില്‍  വിനോദസഞ്ചാരികളെയും കൊണ്ട് യാത്ര ചെയ്തുകൊണ്ടിരുന്ന ബിഗ് ബി  എന്ന  ഹൗസ് ബോട്ടിന് തീ പിടിച്ചു. വിനോദസഞ്ചാരികളെ ഉടൻ തന്നെ  രക്ഷപ്പെടുത്തിയതിനാൽ    ആളപായമൊന്നും  സംഭവിച്ചില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു. ബോട്ട്  മുഴുവനായും  കത്തിനശിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News