Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:05 am

Menu

Published on July 12, 2013 at 11:09 am

ഋത്വിക് റോഷന്‍ ആശുപത്രി വിട്ടു

hrithik-roshan-discharged-from-hospital-post-brain-surgery

മുംബൈ: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ബോളിവുഡ് താരം ഋത്വിക് റോഷന്‍ ആശുപത്രി വിട്ടു. സിനിമാ ഷൂട്ടിങ്ങിനിടെ തലക്ക് പരിക്കേറ്റതാണ് രക്തം കട്ടപിടിക്കാന്‍ കാരണം. ബാങ് ബാങ് എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം പറ്റിയത്. തുടര്‍ന്ന് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഋത്വിക് റോഷനെ കഴിഞ്ഞ ഞായറാഴ്ചയാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. അപകടത്തെ തുടര്‍ന്ന് ഷൂട്ടിങ് മാറ്റിവെക്കുകയായിരുന്നു.

Loading...

Comments are closed.

More News