Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:16 am

Menu

Published on April 19, 2014 at 9:39 am

മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം

huge-earthquake-rocks-mexico-city

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ ആറിനു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളില്ലന്നാണ് റിപ്പോര്‍ട്ട്.പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുരേരോയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തെക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം 9.27നായിരുന്നു ഭൂചലനം. ശക്തമായ ചലനത്തിനു പിന്നാലെ തുടര്‍ച്ചയായ ചെറുചലനങ്ങളും അനുഭവപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News