Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 12:36 am

Menu

Published on March 3, 2014 at 5:15 pm

ഐഷാ പോറ്റിയെ തനിക്കറിയില്ലെന്ന്ബി ജു രാധാകൃഷ്ണൻ

i-dont-have-any-connection-with-ayishapottisays-biju-radhakrishnan

പത്തനംതിട്ട:കൊട്ടാരക്കര എം എല്‍ എ ഐഷാ പോറ്റിയെ തനിക്കറിയില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മാധ്യമങ്ങളിൽ മാത്രമാണ് താൻ ഐഷാ പോറ്റിയെ കണ്ടിട്ടുള്ളതെന്നും ബിജു പറഞ്ഞു.രശ്മി വധകേസിൽ ബിജു രാധാകൃഷ്ണനെ സഹായിച്ചത് ഐഷാ പോറ്റിയാണെന്ന് സരിത നേരത്തെ തന്നെ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.സരിത കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്ന് ബിജു പറഞ്ഞു.താന്‍ വിചാരിച്ചാല്‍ ഒരു മണിക്കൂറിനുള്ളിൽ സരിതയുടെ ജാമ്യം റദ്ദാക്കാന്‍ കഴിയുമെന്നും അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും ബിജു പറഞ്ഞു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News