Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:50 am

Menu

Published on April 13, 2015 at 10:03 am

ഭാസ്കര്‍ ദ റാസ്കലിലെ ഗാനം പുറത്തിറങ്ങി

i-love-you-mummy-song-from-bhaskar-the-rascal

മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രം ഭാസ്‌കർ ദി റാസ്‌കലിലെ ഗാനം പുറത്തിറങ്ങി. ഐ ലവ് യൂ മമ്മീ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. നയന്‍താരയും ബേബി അനിഘയുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിന്റെ സംഗീതസംവിധായകന്‍ ദീപക് ദേവാണ്. ശ്വേതാമോഹനും ദീപക് ദേവിന്റെ മകള്‍ ദേവികാ ദീപക് ദേവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബോഡി ഗാര്‍ഡിന് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചത്തെുന്നുവെന്ന പ്രത്യകേതയും ചിത്രത്തിനുണ്ട്. ആന്‍്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനാര്‍ദ്ദനന്‍, ഹരീശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സാജു നവോദയ, ചാലിപാല, മാസ്റ്റര്‍ സനൂപ്, ദേവി അജിത്ത്, ബേബി അനിഘഎന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ഏപ്രില്‍ 14ന് തീയറ്ററുകളിലെത്തും.
–

Loading...

Comments are closed.

More News