Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:00 pm

Menu

Published on December 2, 2015 at 12:13 pm

ആരാധകരെ തല്ലിയാല്‍ മോഹന്‍ലാലും പറയും മാപ്പ്; സുപ്രിംകോടതി

i-respect-supreme-courts-order-says-govinda

ആരാധകരെ തല്ലിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും പറയേണ്ടിവരും മാപ്പ്…ആരാധകരെ തല്ലിയ കേസില്‍ ബോളിവുഡ് നടന്‍ ഗോവിന്ദയോട് സുപ്രീം കോടതി ആരാധകനോട്‌ മാപ്പ് പറയാന്‍ നിര്‍ദ്ദേശിച്ചു. താങ്കളുടെ സിനിമകള്‍ ഞങ്ങള്‍ ആസ്വദിക്കും, എന്നാല്‍ ഒരാളെ തല്ലിയാല്‍ അത് സഹിക്കാനാവില്ലെന്ന് ഗോവിന്ദയോട് സുപ്രീം കോടതി പറഞ്ഞു. ഷൂട്ടിങ് സെറ്റില്‍ ഗോവിന്ദ മര്‍ദിച്ചുവെന്ന യുവാവിന്റെ പരാതിയിലാണ് കോടതിയുടെ പരാമര്‍ശം.

Feature-Image1

ഷൂട്ടിങ് സെറ്റില്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് 2008ലാണ് സന്തോഷ് റായ് എന്നയാൾ ഗോവിന്ദയ്ക്ക് എതിരെ പരാതി നല്‍കിയത്. സംഭവം രമ്യതയില്‍ പരിഹരിക്കാനാണ് കോടതി തീരുമാനിച്ചത്. അങ്ങനെയാണ് കോടതി, പരാതിക്കാരനോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കാന്‍ ഗോവിന്ദയ്ക്ക് നിര്‍ദേശം നല്‍കി.

Loading...

Leave a Reply

Your email address will not be published.

More News