Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 11:47 pm

Menu

Published on April 23, 2014 at 3:43 pm

ബോളിവുഡിലെ ഏറ്റവും മികച്ച സഹനടനുള്ള അവാർഡിന് പ്രിഥ്വിരാജ് അർഹനായി

ibn-live-movie-award-for-best-supporting-actor-is-prithviraj-for-aurangzeb

മുംബൈ : മലയാളീ താരമായ പ്രിഥ്വിരാജ് ബോളിവുഡിലെ ഏറ്റവും മികച്ച സഹനടനുള്ള അവാർഡിന് അർഹനായി.ഔറംഗസേബ് എന്ന ചിത്രത്തിൽ പരുക്കനായ പോലിസ്‌ വേഷം തന്മയത്വത്തോടെ അഭിനയിച്ച് മികച്ചതാക്കിയതാണ് പ്രിഥ്വിരാജിനെ അവാർഡിനർഹനാക്കിയത്.അവാർഡ് ലഭിച്ചതോടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട ഒരു താരമായി പ്രിഥ്വിരാജ് മാറി. കഴിഞ്ഞ വർഷത്തെ മികച്ച വിജയം നേടിയ ചിത്രങ്ങലിലൊന്നായിരുന്നു ഔറംഗസേബ്. ബോളിവുഡിലേക്കുള്ള പ്രിഥ്വിരാജിൻറെ അരങ്ങേറ്റ ചിത്രം ‘അയ്യാ’ ബോക്സ്ഓഫീസില്‍ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.അതിനു ശേഷം അഭിനയിക്കുന്ന ചിത്രമാണ് ഔറംഗസേബ്.

Loading...

Comments are closed.

More News