Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:01 am

Menu

Published on June 4, 2013 at 9:19 am

ഇടുക്കിയിൽ ജലനിരപ്പുയർന്നു

idukki-dam-water-level-raised

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തെ മഴ ശക്തമായാതിനെത്തുടർന്നു ജലനിരപ്പുയർന്നു.ഡാമിലേക്ക് ഞായറാഴ്ച ഒഴുകിയെത്തിയത് 4 .69 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പദിപ്പിക്കാനുള്ള വെള്ളമാണ് .തിങ്കളാഴ്ച ജലനിരപ്പ് 2302 .68 അടിയായിരുന്നു .ഡാമിൽ പരമാവതി സംഭരണ ശേഷിയുടെ 12 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത് .

Loading...

Leave a Reply

Your email address will not be published.

More News